തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. ......
രാജ്യത്തെ മികച്ച നിലവാരമുള്ള പൊതുഗതാഗത സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും പരാമർശിക്കുന്നത്. ......
ചിങ്ങമാസത്തെ വരവേൽക്കാൻ കേരളം ഒരുങ്ങുകയാണ്. ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 7.58നാണ് ചിങ്ങരവി സംക്രമം.......
കോട്ടയം: പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി നേതൃത്വം അനുവദിച്ച കോടിക്കണക്കിന് രൂപയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പി.സി. ജോർജ്. ......
ദോഹ: ഒലീവ് ഇന്റർനാഷണൽ സ്കൂളിന്റെ വിവിധ ക്യാമ്പസുകളിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം വൻ രാജ്യസ്നേഹത്തോടെയും ഐക്യദാർഢ്യത്തോടെയും ആഘോഷിച്ചു. വിദ്യാർത്ഥികളിലും ജീവനക്കാരിലും ദേശീയ വികാരം വളർത്തുന്നതിനും ഐക്യം, സമഗ്രത, ഉത്തരവാദിത്തം, സേവനം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ദിനാഘോഷങ്ങൾ.
അൽ തുമാമ ക്യാമ്പസിൽ നടന്ന പ്രധാന ചടങ്ങിൽ ചെയർമാൻ ശ്രീ. ......
ദോഹ: അബു സംറ കര അതിർത്തി ലാൻഡ് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. 24.39 ഗ്രാം ഹാഷിഷ്, മെത്താമ്പറ്റാമൈൻ (ഷാബു), 30 ലിറിക്ക ഗുളികകൾ എന്നിവയാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ അധികൃതർ പിടികൂടിയത്.
അതിർത്തി കടന്നെത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ......
തൃപ്പൂണിത്തുറ: പൂക്കളും പൂവിളികളുമായി ഓണത്തെ വരവേൽക്കാൻ കേരളം ഒരുങ്ങി. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. ......
ദോഹ: ഖത്തർ ടെലിവിഷൻ സംപ്രേഷണത്തിന്റെ 56-ാം വാർഷികവേളയിൽ ആശംസകൾ നേർന്ന് ഖത്തർ മീഡിയ കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ ജാസിം അൽഥാനി. രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളെ നെഞ്ചിലേറ്റിയുള്ള ദേശീയ മാധ്യമ പ്രയാണത്തിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ......
ദോഹ: 1448 ഹിജ്റ വർഷത്തിലെ ഹജ്ജ് സീസണി മുന്നോടിയായി മക്കയിലെയും മദീനയിലെയും തീർത്ഥാടകരുടെ താമസകേന്ദ്രങ്ങൾക്കുള്ള ലൈസൻസിംഗ് മാനദണ്ഡങ്ങളിലും നിർദ്ദേശങ്ങളിലും സൗദി ടൂറിസം മന്ത്രാലയം ഭേദഗതി വരുത്തി. ഹജ്ജ് ഹോട്ടലുകളുടെ പ്രവർത്തനം, തരംതിരിക്കൽ മാനദണ്ഡങ്ങൾ, നിയമലംഘനങ്ങൾക്കുള്ള പിഴത്തുക എന്നിവയിലാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്.
തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ......
ദോഹ: വ്യോമയാന മേഖലയിലെ പ്രമുഖ ആഗോള പ്ലാറ്റ്ഫോമായ 'എയർലൈൻറേറ്റിംഗ്സ് ഡാറ്റ് കോം' (AirlineRatings.com) സംഘടിപ്പിച്ച 2026-ലെ 'ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ' മികച്ച ബിസിനസ് ക്ലാസിനുള്ള ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സിന്റെ വിഖ്യാതമായ 'ക്യുസ്യൂട്ട്' (Qsuite) വിഭാഗത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. ......